ചേർത്തല: നഗരസഭ 15ാം വാർഡിൽ കൊച്ചുചിറ വീട്ടിൽ പരേതനായ രാജപ്പെൻറ ഭാര്യ ഭവാനി (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, പ്രസാദ്, അജിമോൻ, പരേതനായ ഷിബു. മരുമക്കൾ: പുഷ്പ, ധന്യ, സീമ, ദിനീഷ.