തൃക്കുന്നപ്പുഴ: പാനൂർ കുറ്റൂഴത്തിൽ ഉമ്മർകുട്ടി (86) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ബഷീർ, കബീർ, കുഞ്ഞുമോൻ, ഐശത്ത്, ഹന്നത്ത്, സഫിയത്ത്, താഹിറ. മരുമക്കൾ: ഉമൈബ, ഷീബ, ഷാഹിദ, ഇബ്രാഹിംകുട്ടി, മുസ്തഫ, മീരാൻ, ഇസ്മായിൽ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പാനൂർ പാലത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.