മാന്നാർ: കുരട്ടിക്കാട് കാക്കരഞ്ചേത്ത് പരേതനായ ശങ്കുണ്ണിനായരുടെ മകൻ വിഷവർശ്ശേരിക്കര കളത്തിൽ നന്ദനത്തിൽ ജനാർദനൻ നായർ (ടേസ്റ്റ് -80), നിര്യാതനായി. ഭാര്യ: കുരട്ടിശ്ശേരി പൂത്തോട്ടിൽ കുടുംബാംഗം ശാരദാമ്മ. മക്കൾ: ജെ. ഉഷാകുമാരി, ജെ. ഉമാദേവി, ജെ. രാജേഷ്കുമാർ (ബിസിനസ്). മരുമക്കൾ: പ്രഭാകരൻ നായർ (റിട്ട. എയർഫോഴ്സ്), രാജഗോപാല പിള്ള (ഹയർ സെക്കൻഡറി സ്കൂൾ ചെട്ടികുളങ്ങര), സിന്ധു എസ്. നായർ.