ചേര്‍ത്തല: കടക്കരപ്പള്ളി പഞ്ചായത്ത് 13ാംവാര്‍ഡ് മാളികയില്‍ മോഹന്‍ദാസ്(60) നിര്യാതനായി.ഭാര്യ: ജഗദ. മക്കള്‍: ഗീതു(പോസ്റ്റല്‍ വകുപ്പ് ആലപ്പുഴ), നീതു. സഹോദരങ്ങള്‍: ഗീതാദേവി, രാജേന്ദ്രപ്രസാദ്, പുരുഷോത്തമന്.