ചേര്‍ത്തല: ശ്രീനാരായണ ഗുരുവിനെ നേരില്കണ്ടനുഗ്രഹം വാങ്ങിയിട്ടുള്ള നഗരസഭ ഒന്നാം വാര്‍ഡ് മേനാശ്ശേരില് ദിവാകരന്(105) നിര്യാതനായി. മക്കള്‍: എം.ഡി. അശോകന്, രമണന്, ധന്വന്തരന്‍, മദനന്, മന്മഥന്, സുമിത്ര, സുഷമ, പരേതനായ പരിമളന്‍. മരുമക്കള്‍: ബേബിപരിമളന്, പ്രശോഭ അശോകന്, ലീനാരമണന്, ഗീത ധന്വന്തരന്‍, അനിലമദനന്, ബിജിമന്മഥന്, ജോഷി, സത്യപ്രസാദ്.