ചേർത്തല : മുനിസിപ്പൽ ഏഴാം വാർഡിൽ കണ്ണാട്ടുവാതുക്കൽ ശിവരാമൻ (92) നിര്യാതനായി. മക്കൾ: രാധ, ഗീത, രജിമോൾ,രാജേഷ്. മരുമക്കൾ: സോമൻ, രാധാകൃഷ്ണൻ, വീണ, പരേതനായ ശശി.