ചേര്‍ത്തല: ചേര്‍ത്തല തെക്ക് വി.വി ഗ്രാമം നന്ദനം വീട്ടില്‍ മഹിളാമണി(മോളി -57)നിര്യാതയായി. ഭര്‍ത്താവ്: പ്രസന്നന്. മക്കള്‍: പ്രമോദ്, പ്രവീണ. മരുമകന്: ജല്‍സണ്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.20ന്.