പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് തേവർവട്ടം ചില്ലിചിറ വീട്ടിൽ സി.എ. വാസു (76) നിര്യാതനായി. സഹോദരങ്ങൾ: ഗോപി, രാജൻ, സരോജിനി. ശാന്ത, പരേതയായ വിലാസിനി.