ചെങ്ങന്നൂർ: കോടുകുളഞ്ഞി കരോട് പുത്തൻവീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ പി.വി. കമലമ്മ (92) നിര്യാതയായി. മക്കൾ: നരേന്ദ്രൻ, മഹേന്ദ്രൻ, ഓമനക്കുട്ടൻ, രാധിക ദേവി. പരേതരായ സുരേന്ദ്രൻ, ഭുവനേന്ദ്രൻ. മരുമക്കൾ: രാധാമണി, സുമാദേവി, മാലിനി, വിശ്വനാഥ പിള്ള, ലക്ഷ്മി, വത്സല കുമാരി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.