ചാരുംമൂട്: താമരക്കുളം കൈതവനയിൽ എം.എം. സാലി (70) നിര്യാതനായി. കിസാൻ സഭ ചാരുംമൂട് മണ്ഡലം പ്രസിഡൻറായിരുന്നു. ഭാര്യ: റംലാബീവി. മക്കൾ: ഷെമീം (അബൂദബി), മുംതാസ് (നാസിക്), അഡ്വ. ഷബാന (ഹൈകോടതി). മരുമക്കൾ: ഹബീബ് (ലഫ്റ്റനൻറ് കേണൽ, നാസിക്), അഡ്വ. മുഹമ്മദ് സലാദ് (മുൻ ഗവ. പ്ലീഡർ), അഞ്ജു ഷമി.