അമ്പലപ്പുഴ: കാക്കാഴം പാലക്കൽ മുഹമ്മദ് മുസ്തഫ കോയ തങ്ങൾ (കറുത്ത തങ്ങൾ -60) തമിഴ്നാട് ചിന്നമന്നൂരിൽ നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: സയ്യിദ് അലി ഫാത്തിമ, ആറ്റക്കോയ, അബു താഹിർ, പരേതയായ റാബിയ, റഫീഖ, റഹ്മത്ത്, അബ്ദുൽ റഹ്മാൻ.