ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് ചെറുവല്ലൂർ കലവറതോട്ടത്തിൽ വീട്ടിൽ വാസുദേവൻ(71)നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മിനി, മഞ്ജു, ബിന്ദു. മരുമക്കൾ: സന്തോഷ്, ബിജു, സജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.