ചെങ്ങന്നൂർ: ചെറിയനാട് പടിഞ്ഞാറ് മുലികൊട് കിഴക്ക് കരയിൽ വിളയിൽ തെക്കേതിൽ ലക്ഷ്മി നിവാസിൽ വി.വി. രാമചന്ദ്ര കുറുപ്പ് (78) നിര്യാതനായി. ഭാര്യ: ജെ. രാധമ്മ. മക്കൾ: സന്തോഷ്കുമാർ, ശ്രീകുമാരി, ശ്രീകല. മരുമക്കൾ: ലക്ഷ്മി, വിക്രമൻ പിള്ള, ശ്രീകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.