ആലത്തൂർ: പാടൂർ തോണിക്കടവ് ചക്കിങ്കൽ വീട്ടിൽ സി. പങ്കുണ്ണി നായർ (96) നിര്യാതനായി. ഭാര്യ: മഠത്തിൽ വീട്ടിൽ പരേതയായ തങ്കമ്മ. മക്കൾ: രാജൻ, ശാന്ത, ചന്ദ്രിക, ചന്ദ്രൻ, രവി, സോമൻ, ബിന്ദു. മരുമക്കൾ: ഗീത, നിഷ, മിനി, രാജൻ, മീന, സുകുമാരൻ.