ആനക്കര: തിരുമിറ്റക്കോട് എഴുമങ്ങാട് കുന്നുംപുറത്ത് കെ.പി. സൈതലവി (70) നിര്യാതനായി. മുന്‍ എഫ്.സി.ഐ തൊഴിലാളിയാണ്. ഭാര്യ: പരേതയായ ഫാത്തിമ്മ. മക്കള്‍: സാഹിത, അബ്ദുൽ അസീസ്, മുഹമ്മദ് ഷമീര്‍. സഹോദരങ്ങള്‍: ഐഷ, ആമിനക്കുട്ടി, കദീജ, അബൂബക്കര്‍, മുഹമ്മദ്, മൊയ്തു, ആമിന, സൈതലവി, വീരാന്‍.