പട്ടാമ്പി: കീഴായൂർ ആന്തൂർ പള്ളിയാലിൽ പൂവത്തിങ്കൽ അഹമ്മദ് കുട്ടി (70) നിര്യാതനായി. ഭാര്യ: റഹ്മത്തുന്നീസ. മകൻ: മനാഫ്. മരുമകൾ: റഹീന.