മുതലമട: ചുള്ളിയാർമേട് സർക്കാർ ആശുപത്രിക്ക് സമീപം ബാലകൃഷ്ണൻ (79) നിര്യാതനായി. റിട്ട. ഇറിഗേഷൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: രുഗ്മണി. മക്കൾ: പ്രവീൺ (ആരോഗ്യ വകുപ്പ് - പഴന്നൂർ സി.എച്ച്.സി), പ്രസീജ (ഇരിങ്ങാലക്കുട നഗരസഭ - ആരോഗ്യ വകുപ്പ്). മരുമക്കൾ: സുരേഷ്, സുമ. സഹോദരങ്ങൾ: ശിവരാമൻ, സഹദേവൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.