കല്ലടിക്കോട്: മണിക്കശ്ശേരി മാട്ടുമ്മൽ ശിവരാമൻ (80) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: രമേഷ്, രമ, രതി, രജനി, റീന, രാധിക. മരുമക്കൾ: ശ്രീലത, അയ്യപ്പൻ, വിജയൻ, രവി, മണികണ്ഠൻ, അനന്തകൃഷ്ണൻ.