കൊല്ലങ്കോട്: കൊല്ലങ്കോട് ടൗൺ പരേതരായ രാജാമണി ഗുരുക്കൾ-മാരിയമ്മാൾ ദമ്പതികളുടെ മകൻ മനോഹരൻ (63) നിര്യാതനായി. ഭാര്യ: ഈശ്വരി. മക്കൾ: ഉമാമഹേശ്വരി, സിദ്ധുജ. മരുമക്കൾ: രാമചന്ദ്രൻ, ഗണേശൻ.