ആനക്കര: കൂറ്റനാട് ന്യൂബസാര്‍ കൊഴിക്കര തെക്കേവീട്ടില്‍ (ചൈതന്യയില്‍) കെ.ടി. ജനാർദനന് (77) നിര്യാതനായി. ഭാര്യ: പരേതയായ കെ. പത്മിനി. മക്കള്‍: ദീപക് (ദുബൈ), ദിയ (എം.ആര്.എസ് പറക്കുളം സ്കൂള്‍ അധ്യാപിക). മരുമക്കള്‍: റീന, ദേവരാജ് (ഷാര്‍ജ).