ആലത്തൂർ: കാവശ്ശേരി കൊങ്ങാളക്കോട് കൊണ്ടത്ത് വീട്ടിൽ പരേതനായ അച്യുതൻ കുട്ടി നായരുടെ മകൻ പ്രകാശൻ (44) നിര്യാതനായി. മാതാവ്: ചന്ദ്രിക അമ്മ. സഹോദരങ്ങൾ: പ്രദീപ്, പ്രസന്നൻ (ശ്രീകൃഷ്ണ ലൈറ്റ് ആൻഡ് സൗണ്ട്, കാവശ്ശേരി), ശ്രീകലാദേവി.