ആലത്തൂർ: വാവുള്ള്യാപുരം ഫാത്തിമ മൻസിലിൽ റിട്ട. വെറ്ററിനറി ജീവനക്കാരൻ സി.എൻ. കബീറിെൻറ ഭാര്യ ഷെരീഫ (72) നിര്യാതയായി. മക്കൾ: കമറുന്നീസ, പ്രേംനസീർ, പ്രേംനവാസ്, പ്രേംജി, റഷീദ. മരുമക്കൾ: അഹമ്മദ് കബീർ, ഷാജിദ, ഷക്കീല, വഹീദ, സാദിഖലി.