പത്തിരിപ്പാല: മണ്ണൂർ കുണ്ടുകാവ് ചീരാംകോട്ടിൽ പരേതനായ കുഞ്ഞിരാമെൻറ മകൻ രാജൻ (60) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ഗീത. മക്കൾ: രതീഷ്, രംജിത്, രംജിത. മരുമക്കൾ: സുമേഷ്, ഷാരി, അമൃത.