ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര എ.പി. മുത്തുക്കോയ തങ്ങളുടെ (ദുബായ് തങ്ങൾ) മകൻ പൂക്കുഞ്ഞിക്കോയ തങ്ങൾ (കുഞ്ഞുമോൻ തങ്ങൾ -49) നിര്യാതനായി.മാതാവ്: മുത്ത് ബീവി. ഭാര്യ: നുസ്രത് ബീവി. മക്കൾ: സയ്യിദ് മുഹമ്മദ് സഹൽ, സയ്യിദ് മുഹമ്മദ് ഷമീൽ, സയ്യിദ് മുഹമ്മദ് റസിൻ.