എരിമയൂർ: കൊളക്കപ്പാടം മിഡ്ലാൻഡ് ഭവനിൽ പരേതനായ സുബ്രഹ്മണ്യെൻറ ഭാര്യ തങ്കം (66) നിര്യാതയായി. മകൻ: ശെൽവസുന്ദരൻ (രോഹിണി വിഡിയോസ്, എരിമയൂർ). മരുമകൾ: രേണുക.സഹോദരങ്ങൾ: പാർവതി, ലക്ഷ്മി, പരേതരായ രാജൻ, ആനന്ദവല്ലി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.