വടക്കഞ്ചേരി: കണ്ണമ്പ്ര കോങ്കളം രജനി (52) നിര്യാതയായി. ഭർത്താവ്: സന്തോഷ്ഗോപി. മക്കൾ: അശ്വിൻ, അഭിഷേക്. സഹോദരങ്ങൾ: ഭവദാസൻ, സന്തോഷ്, സത്യഭാമ, രാജലക്ഷ്മി, പരേതയായ ശാന്ത.