എരിമയൂർ: കണ്ണമ്പുള്ളിയിൽ ശ്രീധരൻ (53) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: ശ്രീജിത്ത്, വിജിത്ത്, ശ്രീന. മരുമക്കൾ: സുജിത്ത്, രതി.