ചെങ്ങന്നൂർ: മുണ്ടങ്കാവ് നടുവിലെപറമ്പിൽ വീട്ടിൽ എൻ.കെ. ഓമനക്കുട്ടൻ നായർ (റിട്ട. റെയിൽവേ -66) നിര്യാതനായി. ഭാര്യ: കെ.സി. രാജമ്മ. മക്കൾ: സ്മിത, സ്നേഹ. മരുമക്കൾ: മനു, കുമാർഷെട്ടി. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്