മാവേലിക്കര: അടൂര്‍ കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ എബനേസർ വീട്ടില്‍ ഐസക് ടോം (67) നിര്യാതനായി. കൂടൽ താന്നിനിൽക്കുന്നതിൽ കുടുംബാംഗമാണ്. ഭാര്യ: ഓലകെട്ടിയമ്പലം പുളിമൂട്ടിൽ ലീലാമ്മ ടോം (അധ്യാപിക, മണക്കാല സി.എസ്.ഐ എച്ച്.എസ്.എസ്). മക്കള്‍: ലിറ്റോ മേരി ടോം, ടിറ്റോ ഐസക് ടോം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ഓലകെട്ടിയമ്പലം പള്ളിക്കൽ സെൻറ് ജോൺസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.