ചെങ്ങന്നൂർ: ചെറിയനാട് ചാമ്പകുന്നത്ത് പുതുക്കാലിൽ വീട്ടിൽ പരേതനായ രാജപ്പെൻറ ഭാര്യ ഉഷ (57) നിര്യാതയായി. മക്കൾ: നിഷ രാജപ്പൻ, നീതു രാജപ്പൻ. മരുമകൻ: സതീഷ് കുമാർ. സംസ്കാരം പിന്നീട്.