മാന്നാർ: ചെന്നിത്തല ചെറുകോൽ വല്ലൂർ താഴ്ചയിൽ വീട്ടിൽ കെ. മാത്യു (88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ഏലിയാമ്മ കോശി, സൂസൻ മാത്യു, മേഴ്സി മാത്യു, സജി മാത്യു. മരുമക്കൾ: കോശി സാമുവൽ, ബിജു, ഷേർളി.