തൃക്കുന്നപ്പുഴ: പല്ലന കളത്തിൽ പരേതനായ അബ്ദുൽ ജലീലിെൻറ ഭാര്യ ഖദീജ ബീവി (70) നിര്യാതയായി. സഹോദരങ്ങൾ: ഒ.എം. സാലി, ഒ.എം. ജമാൽ, കെ. നാസറുദ്ദീൻ, അയിഷാബീവി.