ചാരുംമൂട്: കാരാവള്ളിൽ പരേതനായ സാമുവേലിെൻറ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: ഷേർലി, ഷീജ, ഷിബു, ബാബു, രാജൻ. മരുമക്കൾ: സാം, സുശീല, പ്രീത, ബെറ്റ്സി, പരേതനായ ബാബു. സംസ്കാരം പിന്നീട്.