തുറവൂർ: തുറവൂർ വളമംഗലം നോർത്ത് തേവലപ്പൊഴിയിൽ പരേതനായ മാമ്മുക്കയുടെ ഭാര്യ കുഞ്ഞുമ്മ(78)നിര്യാതയായി. തുറവൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.എം. ഷിയാസിെൻറ മാതാവാണ്.