ഷൊർണൂർ: ചുടുവാലത്തൂർ മീന ഭവനിൽ ദാമോദരൻ (81) നിര്യാതനായി. കളമശ്ശേരി എച്ച്.എം.ടി റിട്ട. ജീവനക്കാരനാണ്. ഇ.പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: മീനാക്ഷിക്കുട്ടി. മകൾ: ദിവ്യ.