പുതുപ്പരിയാരം: കെ.എ.കെ ഹൗസിൽ പരേതനായ അബ്ദുൽ കാദറിെൻറ ഭാര്യ മൂഹമൂദ ഉമ്മ (91) നിര്യാതയായി. മക്കൾ: അബ്ദുൽ കബീർ (ബിസിനസ് ഒലവക്കോട്), റഹമത്തുല്ല (റിട്ട. കെ.എസ്.ഇ.ബി), സദക്കത്തുല്ല, മെഹർബാൻ, സീനത്ത് നീസ, വഹീദ. മരുമക്കൾ: അലി അക്ബർ, ഇല്യാസ്, സോബിയ കബീർ, ബബിത, ഹസീന, പരേതനായ അബ്ദുൽ റഹിമാൻ.