ഒറ്റപ്പാലം: വരോട് അത്താണിയിൽ മൂച്ചിക്കൽ വാപ്പു എന്ന ഹംസ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റുബീന, ഷാനവാസ്. മരുമക്കൾ: മുഹമ്മദ്, ഷാനിബ.