എരിമയൂർ: വടുകത്തറ ഇരപ്പിക്കൽ വീട്ടിൽ പരേേതനായ കോർമ്പെൻറ മകൻ രാഘവൻ (55) നിര്യാതനായി. ഭാര്യ: അനിത. മകൾ: അരുണ. സഹോദരങ്ങൾ: ചന്ദ്രൻ, സുഭദ്ര, പരേതനായ ദാമോദരൻ.