പാലക്കാട്: പുതുപ്പള്ളി തെരുവ് റൈസ് മിൽ പരേതനായ ഷെരീഫിെൻറ മകൻ മുഹമ്മദ് സാദീഖ് (34) നിര്യാതനായി. മാതാവ്: മുഹമ്മൂദ. സഹോദരി: സറീനാബാനു.