കേരളശ്ശേരി: കുണ്ടളശ്ശേരി അമൃത നിവാസിൽ പൂത്തോത്ത് ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജൻ (69) നിര്യാതനായി. മക്കൾ: ശ്യാമ പി. നായർ, ശരത് പി. നായർ. മരുമകൻ: ആർ. രാജേഷ്.