ആലത്തൂർ: തരൂർ കോഴിക്കാട്ടിൽ മുത്തലിഫ് (80) നിര്യാതനായി. ഭാര്യ: സുബെദ. മക്കൾ: ഹകീം, പ്യാരിജാൻ, ആരിഫ, പരേതനായ ഷാഹുൽ ഹമീദ്. മരുമക്കൾ: റഹ്മത്ത്, മജീദ്, സുലൈമാൻ, ജമീല. സഹോദരങ്ങൾ: അസനാർ, ആമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തരൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.