പൂങ്കാവ്: തയ്യില്‍ ടി.എ. ആൻറണിയുടെ (സി.പി.ഒ, ട്രാഫിക് ഈസ്റ്റ്, ഇടപ്പള്ളി) ഭാര്യ ലിഡിയ (34) നിര്യാതയായി. മക്കള്‍: മിയ (എട്ടാംക്ലാസ് വിദ്യാർഥിനി, ആലപ്പുഴ സെൻറ് ജോസഫ്സ് ഹൈസ്കൂള്‍), ജുവല്‍ (അഞ്ചാം ക്ലാസ് വിദ്യാർഥിനി, ആലപ്പുഴ സെൻറ് ജോസഫ്സ് സ്കൂള്‍).