മണ്ണാർക്കാട്: ചേറുംകുളം ഏച്ചൻമാരെ വീട്ടിൽ കണ്ണനെ (49) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിൽ ലോട്ടറി കട നടത്തുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ: അരുൺ, അശ്വതി.