അകത്തേത്തറ: തട്ടുറുമ്പക്കാട് പള്ളിക്കല്‍ വീട്ടില്‍ മുരുകേശെൻറ (സി.പി.എം ബ്രാഞ്ച് സെക്രട്ടറി) ഭാര്യ ശ്രീകല (34) നിര്യാതയായി. പിതാവ്: പരേതനായ ലക്ഷ്മണന്. മാതാവ്: സീത. സഹോദരങ്ങള്‍: ശശികല, സരിത, സംഗീത, സജീവ്.