ഷൊർണൂർ: പരുത്തിപ്ര കൊണ്ടാരൻപാട്ട് പരേതനായ കുഞ്ഞുക്കുട്ടെൻറ ഭാര്യ വിശാലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: ശശികല, ശാന്ത, സോമൻ, വേലായുധൻ, ദയാനന്ദൻ, രാധാകൃഷ്ണൻ. മരുമക്കൾ: ജയപാലൻ, രാഘവൻ, വത്സല, മൃദുല, ബീന, സ്മിത.