വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വേണാട്ടുകളപറമ്പിൽ മോഹനൻ (46) നിര്യാതനായി. അച്ഛൻ: പരേതനായ കരുമൻ. അമ്മ: ചെല്ല (മാങ്ങോടി). ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അനഖ, അമൽ. സഹോദരങ്ങൾ: രാജേഷ്, രതീഷ്.