മണ്ണാർക്കാട്: നഗരസഭ മുൻ ചെയർപേഴ്സൺ എം.കെ. സുബൈദയുടെ മാതാവും നായാടിക്കുന്ന് മരക്കടവത്ത് മൊയ്തീൻ കുട്ടിയുടെ ഭാര്യയുമായ സുഹ്റ (70) നിര്യാതയായി. മറ്റു മക്കൾ: സലീം, ബഷീർ, ബാബു, റഫീഖ്.