കുനിശ്ശേരി: കണ്ണമ്പുള്ളി മുല്ലക്കൽ വീട്ടിൽ പരേതനായ പൊന്നുവിെൻറ ഭാര്യ പാറു (73) നിര്യാതയായി. മക്കൾ: സുന്ദരൻ, ജയൻ, രജിത. മരുമക്കൾ: ശ്രീജ, ചൈതന്യ, സത്യൻ.