എരിമയൂർ: പൂങ്കുളമ്പിൽ കുഞ്ചൻ (80) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: സേതു, തങ്കമണി, മധുരക്കുട്ടി, ലീലാമണി, സൗദാമിനി, മനോമണി. മരുമക്കൾ: വേലായുധൻ, ജയപ്രകാശൻ, സുരേന്ദ്രൻ, നാരായണൻ, ഓമന, പരേതനായ കൃഷ്ണൻ.