കോങ്ങാട്: വെള്ളയംത്തോട് പരേതനായ മാണിക്കെൻറ മകൻ മണി (72) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: അനിൽകുമാർ, അജിത്കുമാർ (അബൂദബി), ജ്യോതിലക്ഷ്മി. മരുമക്കൾ: സജിത, സംഗീത, സതീഷ്. സംസ്കാരം ചൊവ്വാഴ്ച ഐവർമഠത്തിൽ.